Whirlpool
- Whirlpool refrigerator not working Open
Afsal k filed this complaint against Whirlpool on Jun 22, 2020
date **/**/****
sir.
ബഹു പാലക്കാട് കോൺസുമെർ കോടതിക്ക് മുമ്പാകെ
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക് കരാകുർശ്ശി പഞ്ചായത്തിലേ എട്ടാം വാർഡിൽ താമസിക്കുന്ന കണ്ഠം പാടി വീട്ടിൽ അഫ്സൽ ബോദിപ്പിക്കുന്ന പരാതി ...
ഞാൻ ഒന്നര വര്‍ഷം മുമ്പ് മണ്ണാർക്കാട് നന്തിലത് ഇലക്ട്രോണിക് ഷോപ്പിൽ നിന്നും ഒരു വേർപൂൾ റെഫ്രിജിറേറ്റർ വാങ്ങിക്കുകയും വാങ്ങിച്ച ആ ഒരു വർഷത്തെ വാറന്റി കഴിയുന്നതിനുള്ളിൽ പലതവണ അത് വർക്കുചെയ്യതെ വരുകയും അതിനു ശേഷം പലതവണയായി അവരുടെ സെർവീസെർ വന്നു അത് റിപ്പര്‍ ചെയ്യുകയും പിന്നീട് അവർ അതെനിക്ക് മാറ്റി വെരി തരുകയും ചെയ്തു മാറ്റി നൽകിയതിന്റെ അതിന്റെ വാറന്റി വീണ്ടും ഒരുവര്‍ഷത്തേക്ക് നക്കുകയും ചെയ്തു എപ്പോൾ വീണ്ടും അതെ coplaint തുടർന്ന് കൊണ്ടിരിക്കുകയാണ് അവരുടെ സെർവീസെർ ഒരു തവണ വന്നു അത് ശരിയാക്കി എങ്കിലും ഈപ്പോൾ വർക് ചെയ്യുന്നില്ല പിന്നീട് ഞാൻ അവരെ പല തവണ ഫോണിൽ വിളിച്ചു ഏതേമോഡൽ അല്ലെങ്കിൽ വേറെ മോഡൽ താരം ഞാൻ ആവശ്യപ്പെട്ടെങ്കിലും അവർ യാതൊരു മറുപടിയും എനിക്ക് നൽകുന്നില്ല ആയതിനാൽ എന്റെ പാപരാതിയിൻ മേൽ നിയമ നടപടി സ്വീകരിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു
എന്ന്
അഫ്സൽ K
കണ്ടമ്പാടി വീട്
കരാകുർശ്ശി
മണ്ണാർക്കാട്
പാലക്കാട്
കേരളം pin ******
phone **********
Serviser mobail number **********
Are you brand?
Are you Lawyer?
Resolution Demanded:
Replace / Fix problem
Whirlpool
Resolved
Frustrated? File a Complaint
Jasper Industries
"A big and a loud thank you to Voxya. I was in doubt whether my vehicle will get registered or not. It was not possible to get this done without you people."
Mohammed Siraj Ali
Related Complaints
Whirlpool - Damage product Closed
Damage product delivered now they are not replacing the same. Even not replying on mails. ...
Oct 27, 2023 by Sunny Arora
Whirlpool - Washing machine problem Closed
I had purchased a Whirlpool fully automatic washing machine In Aug ****. Since purchase of the washing machine, there have been continuous problem of imbalance wherein during the washing cycle, because of imbalance, the machine starts vibrating...
Oct 22, 2023 by KiritLadage
Whirlpool - Copper pipe of AC found to be damaged Closed
On dated *th September ****, we found that the Whirlpool Convertible *-in- * Cooling **** Model *.* Ton * Star Split Inverter *th Sense Technology AC - White, Warranty: * Year Warranty on Product and * Years Warranty on Compressor was not pro...
Sep 06, 2023 by Abdul Mabood
Whirlpool - Refrigerator issue not resolved yet Closed
I raised a complaint about my refrigerator not working with the Whirlpool Hyderabad support team about ** days back and it is still unresolved. It is strange that I called their executives ** days back about my refrigerator not working and I...
Aug 11, 2023 by Rajesh
Whirlpool - Faulty Product Delivered Closed
Hi Team, I am frustrated now with my WhirlPool Product, please take it back. I purchased the Refrigerator in Dec**** from Amazon and you guys repaired this * times, and I'm still facing the issue of cooling, No cooling again today, I am tir...
Jul 28, 2023 by Amit Verma