BRIJESH KUNNOTH BALAN filed complaint against Hikvision on Jul 22, 2023
ബഹുമാനപെട്ട സർ ,
എന്റെ പേര് ബ്രിജേഷ് കുവൈറ്റിൽ ജോലി ചെയുന്നു . കഴിഞ്ഞവർഷം സിദ്ദിഖ് എന്നാളുടെ ഷോപ്പിൽ നിന്നും CCTV എൻറെ വീട്ടിൽ ഫിറ്റ് ചെയ്തു . ഇപ്പോൾ കഴിഞ്ഞ ഒരു മാസമായി അതിൽ ഒരു ക്യാമറ കൃത്യമായി വർക്ചെയുനില്ല . ആയതിനാൽ ഞാൻ സിദ്ദിഖിനെ വിളിച്ചു പറയുകയും ശരിയാക്കി തരാം എന്നു പറയുകയും ചെയ്തു . അതിന് ശേഷം ഇന്നു വരെ അത് ശരിയാക്കിയില്ല ഇപ്പോൾ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല whatsappil മെസ്സേജ് അയച്ചാൽ മറുപടി തരുന്നുമില്ല .ഇതോടപ്പം സിദിഖിന്റെ മൊബൈൽ നമ്പർ ********** സാദനങ്ങൾ വാങ്ങിയതിന്റെ ബില്ലും ചേർക്കുന്നു . അടുത്തമാസം ഓഗസ്റ്റ് ** ആകുമ്പോൾ ഇതിന്റെ വാറന്റി കഴിയും .
എന്റെ വീട് സെന്റ് വിൻസെന്റ് കോളനി സ്കൂളിന് അടുത്താണ് .
വീട്ടിൽ പ്രായമായ അമ്മയും പിന്നെ എന്റെ മൂത്തമകനുമാണുള്ളത് . ഞാൻ കുടുബവുമായി കുവൈറ്റിൽ ആണ് താമസിക്കുന്നത് . ഞാൻ ഓഗസ്റ്റ് * ന് ലീവിൽ വരും. എന്റെ ഭാര്യ ഇപ്പോൾ നാട്ടിലുണ്ട് .
ആയതിനാൽ ഇത് ഒരു പരാതിയായി സ്വീകരിച്ച വേണ്ട നടപടി സ്വീകരിക്കണം എന്നും അപെക്ഷിക്കുന്നു .
Brijesh KB
“GEMS” **/****-A
Near S V Colony School
Eranjipalam -PO
Calicut-******
Mobile -***-********

Many thanks for your proactive approach and prompt action. This has accelerated and helped in resolving my issue.
- Mohd Abdulrahim

My two years of blood & sweat got valued finally with Voxya. I got a full refund with no hustle after they received notice.
- Sachin A Rosario
File a Complaint today and let our
experts help you in taking
legal action and getting resolution.