Abhiram Santhosh filed complaint against Dr vidhya on Apr 7, 2023
*-*-**** ഞാൻ വാങ്ങിച്ചു കൊണ്ടുവന്ന ക്യാറ്റ് വാക്സിനേഷൻ മെഡിസിൻ ഏണിക്കര മൃഗാശുപത്രിയിൽ **.** പിഎം എത്തിയപ്പോൾ അവിടെ ആരും തന്നെ ഇല്ലായിരുന്നു, തുടർന്ന് അവിടെയുള്ള നമ്പരിൽ ഡോക്ടർ വിദ്യയെ വിളിച്ചപ്പോൾ അവർ പറഞ്ഞത് പെസഹ വ്യാഴമായതിനാൽ **.** മണി വരെ ഉള്ളൂ എന്നാണ്. നാളെ വരാനും മരുന്ന് ഫ്രിഡ്ജിന്റെ ഡ്രോയിൽ വയ്ക്കാനും പറഞ്ഞു.*-*-**** ഞങ്ങൾ ഹോസ്പിറ്റൽ എത്തി ** മിനിറ്റ് വെയിറ്റ് ചെയ്തു ഡോക്ടർ എത്തി മരുന്നുകൊടുത്തപ്പോൾ അവർ പറയുന്നു മരുന്നിന്റെ തണുപ്പ് പോയി അതുകൊണ്ട് എടുത്തിട്ട് കാര്യമില്ല എന്നാണ്. ഇവർ എത്ര സമയം വരെ തണുക്കാതിരിക്കണമെന്നും കുറിച്ച് ഒരു കാര്യങ്ങളും ഡോക്ടർ പറഞ്ഞിരുന്നില്ല. മാത്രമല്ല കഴിഞ്ഞദിവസം ഒരുമണിവരെ ഹോസ്പിറ്റൽ ഉണ്ടായിരുന്നു എന്നും പറയുന്നു.. ഇതിനെ തുടർന്ന് ഡോക്ടർ ഡോക്ടർ വിദ്യയെ വിളിച്ചപ്പോൾ അവർ മൊബൈൽ ഫോൺ കട്ട് ചെയ്തു. എനിക്ക് നഷ്ടമായത് rs. *** ആണ്
ആയതിനാൽ ഉത്തരവാദിത്വം ഇല്ലാത്തതിനാൽ dr.വിദ്യക്കെതിരെയും നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു

I got my refund. You guys have really helped me when I needed it the most! Thanks again for your help :-)
- Abhijit Dhote

Many thanks for your proactive approach and prompt action. This has accelerated and helped in resolving my issue.
- Mohd Abdulrahim
File a Complaint today and let our
experts help you in taking
legal action and getting resolution.