U TURN MOTOR DRIVING SCHOOL - COMPLAINT AGAINST MOTOR DRIVING SCHOOL
ALFINA S filed complaint against U TURN MOTOR DRIVING SCHOOL on Apr 29, 2023
തിരുവനന്തപുരം പള്ളിച്ചലിൽ പ്രവർത്തിക്കുന്ന u turn എന്ന മോട്ടോർ ഡ്രൈവിംഗ് സ്‌കൂളിൽ ഞാൻ ഡ്രൈവിംഗ് പഠനത്തിനായി ചേരുകയും എന്റെ SSLC ,ആധാർ സർട്ടിഫിക്കെറ്റുകൾ നൽകുകയും ചെയ്തു. ഫീസും അടച്ചു .തുടക്കം മുതൽ നിരുത്തരവാദിത്തപരമായ സമീപനം ആണ് സ്ഥാപനത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് . ശരിയായ പരിശീലനമോ മതിയായ ക്‌ളാസ്സുകളോ നൽകാതെ ഒരുപാട് ബുദ്ധിമുട്ടിച്ചു . ക്‌ളാസ് ആവശ്യപ്പെടുമ്പോൾ പെട്രോളിന്റെ ചിലവിനെ കുറിച്ചു ആണ് സ്‌ഥാപനം സംസാരിക്കുന്നത് .ടെസ്റ്റ് നടക്കുന്ന സ്ഥലത്തേക്ക് പോലും വിദ്യാർത്ഥികളെ കൊണ്ട് പോകാനോ തയാറായില്ല .സ്ഥാപനത്തിന്റെ ഈ സമീപനം കാരണം ടെസ്റ്റ് ആദ്യം പരാജയപ്പെടുകയും പിന്നെ വേറെ ക്ലാസിൽ പോയി പരിശീലിച്ചു രണ്ടാമത് ടെസ്റ്റിൽ പങ്കെടുക്കേണ്ടി വന്നു .
ഇപ്പോൾ എൻെറ ആധാർ കാർഡും SSLC സർട്ടിഫിക്കറ്റും തിരികെ നൽകണമെങ്കിൽ **** രൂപ വീണ്ടും നൽകണമെന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കുന്നു . സർട്ടിഫിക്കറ്റുകൾ ബലമായി പിടിച്ചു വെച്ചിരിക്കുന്നു .
സ്ഥാപനത്തിന്റെ പേരും ഫോൺ നമ്പറും :
U TURN MDS
PALLICHAL ,TVPM
MOB :**********
Thousands of customers like you have trusted Voxya to resolve their issues

My two years of blood & sweat got valued finally with Voxya. I got a full refund with no hustle after they received notice.
- Sachin A Rosario

I got my refund. You guys have really helped me when I needed it the most! Thanks again for your help :-)
- Abhijit Dhote
Are you facing
similar issue?
File a Complaint today and let our
experts help you in taking
legal action and getting resolution.