Nikhitha e s filed complaint against Kochi vfs office on Feb 1, 2025
കോച്ചിയിൽ ഉളള വിഎംഎസ് ഓഫീസ്ക് ആണ് ഞ്ചൻ പോയത് . അവിടേക്ക് കേറി ചെനാപ്പോ താനെ നോർമൽ ലോഞ്ച് സ്പെഷ്യൽ ലോങ് കുറിച്ചു പറഞ്ഞ് തന്നൂ . ഞ്ചൻ നോർമൽ ലോഞ്ച് മതി സ്പെഷ്യൽ ലോജിന് ഒരാൾക്കു **** ആവും അതോണ്ട് താനെ ഞ്ചൻ നോർമൽ ലോഞ്ച് അന്ന അടുത്തത് . ഒരു ** മിന്റ് വെയിറ്റ് ചെയ്തു . അതിനുശേഷം മോള് വാശി പിടിച്ചപോ ഫീഡിങ് റൂം ഇവിടെ ഏനു ചോദിക്കാൻ പോയിരുന്നു അപ്പോ വേറെ ഒരു സാർ പറഞ്ഞ് അപ്പോയിന്മെന്റ് ലെറ്റർ എടുത്തിട്ട് വരാൻ ഞ്ചൻ എടുത്തിട്ട് പോയപ്പോ സാർ പരാജ് ഒരാൾക്ക് **** രൂപ സ്പെഷ്യൽ ലോഞ്ച് വരുള്ളൂ ** മിബ്റ്റ് കൊണ്ട് കാര്യം കഴിയുന്നു ഇന് ഓക്കെ . മോൾ പാൽ കൊടുക്കേണ്ട കാരണം കൊണ്ട് അന്ന ഞ്ചൻ വേഗം അത് എടുത്തു. പശെ ബില്ലു വനപ്പോ രണ്ട് പേർക്ക് കൂടി **** രൂപ അവർ വഘിച്ചു .ടോട്ടൽ എനിക്ക് ***** രൂപ ആവുകയും ചെയ്തു .ഇത് ഡീറ്റൈൽ ആയി ചോദിച്ചപ്പോ അവര് പറഞ്ഞ് നോർമൽ അണ്ണാകിലും ***** ഓക്കെ വരുനാ . പിന്നിട് അതിന്റെ ഡെറ്റലിസ് ഓക്കെ അനേഷിച്ചപ്പോഴാണ് നോർമൽ അന്നങ്കിൽ എനിക്ക് മാക്സിമം പോയാൽ ***** ആവുള്ളു ഇന് അറിഞ്ഞത് . ഇതുപോലെ തെറ്റായ ഇൻഫ്രോമേഷൻ തന്ന് സാധരാണ്ണ ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത് .

My two years of blood & sweat got valued finally with Voxya. I got a full refund with no hustle after they received notice.
- Sachin A Rosario

I am very pleased with Voxya. They helped me resolve my issue without much hassle. Very impressed and satisfied.
- Preeti Anandan
File a Complaint today and let our
experts help you in taking
legal action and getting resolution.