Sharuk photograhy - complaint
Ansila nazar filed complaint against Sharuk photograhy on Feb 13, 2025
**/**/**** കുഞ്ഞിന്റെ ബര്ത്ഡേ ഫങ്ക്ഷന് വർക്ക് എല്പിച്ചിരുന്നു. അന്ന് തന്നെ പേയ്‌മെന്റ് ചെയ്യുകയും ചെയ്തു. ഇത്രയും നാൾ ആയിട്ട് ഫോട്ടോസ് തന്നിട്ടില്ല. മഴ ആയിരുന്നതിനാൽ compleat cover ചെയ്യാൻ പറ്റിയിരുന്നില്ല അതിന്റെ ബാക്കി ഷൂട്ട് മറ്റൊരു ദിവസം ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്നേ ദിവസം വരെ ഞങ്ങൾക്ക് ഫോട്ടോസ് വീഡിയോസ് ഒന്നും തന്നെ തന്നിട്ടില്ല. കുറേ ആയി ഇതിനെ പിന്നാലെ നടക്കുന്നു. ഒരു responds um illaa. ഇതിന് ഒരു പരിഹാരം കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു
Thousands of customers like you have trusted Voxya to resolve their issues

I am very pleased with Voxya. They helped me resolve my issue without much hassle. Very impressed and satisfied.
- Preeti Anandan

My two years of blood & sweat got valued finally with Voxya. I got a full refund with no hustle after they received notice.
- Sachin A Rosario
Are you facing
similar issue?
File a Complaint today and let our
experts help you in taking
legal action and getting resolution.