Amitha Manoj filed complaint against Myg Mobile gdot plus thamarassery on Mar 31, 2026
കോഴിക്കോട് താമരശ്ശേരിയിലുള്ള മൈജി ഷോറൂമിൽ നിന്നും **/*/**** ൽ EMI ലോൺ അടവിൽ *****രൂപ വില വരുന്ന ഫോൺ വാങ്ങിയിരുന്നു. വാങ്ങിയ സമയത്ത് ഫോൺ പ്രൊട്ടക്ഷൻ ഇൻഷുറൻസ് എന്ന നിലയിൽ **** രൂപ പേയ്മെന്റ് ചെയ്തു. ഫോൺ മോഷണം പോകുകയോ, നിലത്തു വീണു കേട്പാട് സംഭവിക്കുകയോ ചെയ്താൽ തുകയുടെ നിശ്ചിത ശതമാനം ക്ലെയിം കിട്ടും എന്ന് പറഞ്ഞിരുന്നു. **/**/****ൽ എന്റെ ഫോൺ വണ്ടിയിൽ നിന്നും കാണാതായി.. പോലിസ് സ്റ്റേഷനിൽ നിന്നും non traceble സർട്ടിഫിക്കറ്റ് ലഭിച്ചാൽ ക്ലെയിം ചെയ്ത് തരാമെന്ന് പറഞ്ഞ പ്രകാരം സ്റ്റേഷനിൽ നിന്ന് ലെറ്റർ വാങ്ങി കൊടുത്തു.. പക്ഷെ ഇപ്പോൾ ലെറ്ററിൽ കാണാതായി എന്ന് കൊടുത്തതിന് പകരം മോഷണം പോയി എന്ന് കൊടുത്താൽ മാത്രം ക്ലെയിം ചെയ്യാൻ കഴിയു എന്നാണ് മൈജിയിൽ നിന്നും പറയുന്നത്. FIR ഇടാത്തതിനാൽ മോഷണം പോയി എന്ന് ലെറ്റർ തരാൻ കഴിയില്ല എന്നാണ് സ്റ്റേഷനിൽ നിന്ന് പറയുന്നത്. ഇൻഷുറൻസ് ക്ലെയിം എന്ന നിലയിൽ ****രൂപ മൈജിയിൽ നിന്നും ഇടാക്കിയിട്ടുണ്ട്..

I got my refund. You guys have really helped me when I needed it the most! Thanks again for your help :-)
- Abhijit Dhote

My two years of blood & sweat got valued finally with Voxya. I got a full refund with no hustle after they received notice.
- Sachin A Rosario
File a Complaint today and let our
experts help you in taking
legal action and getting resolution.