52 Fifty two motoring modification and restoring Koottanad po thrithala road mob
- Complaint against a car work shop Open
Ranjith Km filed this complaint against 52 Fifty two motoring modification and restoring Koottanad po thrithala road mob on Jun 20, 2020
എന്റെ പേരിലുള്ള അബാസിഡർ കാർ KL ** **** എന്ന വാഹനം ജനുവരിയിൽ ഷോപ്പിൽ പെയിന്റിങ്ങിനും അറ്റകുറ്റപണിക്കും കൊടുത്തു എകദേശം ****** രൂപക്കുള്ളിൽ പണിതീർത്തു തരാമെന്ന ഷോപ്പ് ഉടമയുടെ ഉറപ്പിൽ ഞാൻ വണ്ടി അവരെ എൽപ്പിക്കുകയും അഡ്വാൻസ് തുകയായി ***** രൂപയും കൊടുത്തു മാർച്ചിൽ തരാമെന്നാണ് പറഞ്ഞത് വീണ്ടും തീയ്യതികൾ മാറ്റി കൊണ്ടെ ഇരുന്നു അപ്പോഴെക്കും ലോക്ക് ഡൗൺ വന്നു ഇപ്പോൾ വണ്ടി എനിക്ക് തിരികെ തരണമെങ്കിൽ ****** രൂപ നൽകണമെന്നാണ് ഷോപ്പ് ഉടമ പറയുന്നത് ശരിയായ ബില്ല് തരണമെന്ന് പറഞ്ഞപ്പോൾ അവർ സ്വന്തം കൈപ്പടയിൽ എഴുതിയ ബില്ല് എനിക്ക് അയച്ചു തന്നത് ഞാൻ പോലിസിൽ പരാതി പ്പെടും എന്ന് പറഞ്ഞപ്പോൾ ബില്ല് തുക ****** ആക്കി ഞാൻ കൊടുത്ത ***** രൂപ കുറച്ച് ****** രൂപ വീണ്ടും കൊടുക്കാൻ പറഞ്ഞു ഞാൻ ചാലിശേരി പോലിസിൽ പരാതി കൊടുത്തു അങ്ങനെ വണ്ടി si യുടെ നിർദേശപ്രകാരം അവർ വണ്ടി സ്റ്റേഷനിൽ കൊണ്ട് ഇട്ടു
പിന്നെ Ci ആണ് ഇടപ്പെട്ടത് Ci അവർക്ക് അനുകൂലമായി ****** കൊടുക്കാൻ പറഞ്ഞു ഞാൻ മാസ്സിമം ***** കൊടുക്കാം എന്ന് പറഞ്ഞപ്പോൾ Ci വണ്ടി അവരോട് കൊണ്ട് പൊയ്യ് കൊള്ളാൻ പറഞ്ഞു Ci യുടെ നിർദേശപ്രകാരം വണ്ടി ഷോപ്പ് ഉടമ കൊണ്ടുപോയി
എന്റെ പേരിൽ ഉള്ള വണ്ടി കൊണ്ട് അവർ ആളപായം വല്ലതും വരുത്തിയാൽ കേസ് എന്റെ പേരിൽ വരും എത്രയും പ്പെട്ടെന്ന് എന്റെ പരാതി സ്വീകരിച്ച് നടപടി എടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .
Are you brand?
Are you Lawyer?
Resolution Demanded:
Damages for loss and agony
52 Fifty two motoring modification and restoring Koottanad po thrithala road mob
Resolved
Frustrated? File a Complaint
Yatra.com
"I am very happy with Voxya Team. They helped me to resolve my complaint quickly. Thanks, Voxya. I will recommend Voxya to everyone."
Mayur Pande